¡Sorpréndeme!

Sabarimala | ശബരിമല യുവതി പ്രവേശന വിഷയത്തിൽ വാവര് നടയിലെ മുഖ്യ കർമ്മിയുടെ പ്രതികരണം

2018-12-20 25 Dailymotion

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയാണ് വാവർ നട മുഖ്യ കർമ്മി അബ്ദുൽ റഷീദ് മുസ്ലിയാർ. തൻറെ അറിവിൽ ഇന്നുവരെ ശബരിമലയിൽ യുവതികൾ പ്രവേശിച്ചിട്ടില്ല എന്നും ശബരിമലയിൽ ജാതീയ വേർതിരിവ് ഉണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പിശകാണ് യുവതി പ്രവേശന വിധിക്ക് കാരണമെന്നും അബ്ദുൽ റഷീദ് മുസ്ലിയാർ വിമർശിച്ചു.